
ന്യൂഡൽഹി: യു.എസ് കമ്പനിയായ ജി.ഇ എയ്‌റോസ്‌പേസിൽ നിന്ന് എൻജിൻ വിതരണത്തിൽ കാലതാമസം നേരിട്ടെങ്കിലും അഞ്ച് തേജസ് എൽ.സി.എ എം.കെ1എ യുദ്ധവിമാനങ്ങൾ വ്യോമസേനയ്‌ക്ക് കൈമാറാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ) അറിയിച്ചു. സേനയുമായുള്ള കരാറുകൾ പാലിച്ചാണ് നിർമ്മാണമെന്നും പത്രക്കുറിപ്പിൽ വിശദമാക്കുന്നു.
നൂതന ഏവിയോണിക്‌സ്, റഡാർ, ഇലക്ട്രോണിക് യുദ്ധമുറകൾ, മെച്ചപ്പെടുത്തിയ പ്രവർത്തന ശേഷി തുടങ്ങിയവയാണ് എൽ.സി.എ എം.കെ1എയുടെ പ്രത്യേകതകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |