SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.59 PM IST

ഹെൽപ്പർ അഭിമുഖം

Increase Font Size Decrease Font Size Print Page
abhi

പത്തനംതിട്ട: ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിലേക്ക് വനിതകളെ നിയമിക്കുന്നു. മൂന്ന് ഒഴിവ്. പ്രായപരിധി 25- 45. ഹോണറേറിയം 12000 രൂപ. യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം. കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നിവയിലുള്ള പ്രവൃത്തി പരിചയം (രണ്ട് വർഷം). ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ഫോട്ടോ പതിച്ച ബയോഡേറ്റ, തിരിച്ചറിയൽ രേഖ, ആധാർ കാർഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 13ന് രാവിലെ 11.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകണം. ഫോൺ: 0468 2329053.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.