
കോവളം: വാഴമുട്ടം ഗവ.ഹൈസ്‌കൂളിൽ അഞ്ചുകോടി ചെലവിട്ട് നിർമ്മിച്ച പി.വിശ്വംഭരൻ മെമ്മോറിയൽ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. വാർഡ് കൗൺസിലർ വയൽക്കര രതീഷ് അദ്ധ്യക്ഷനായിരുന്നു. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം സി.ഇ ദീപു എസ്,കില ചീഫ് മാനേജർ മുരളി.ആർ, പുഞ്ചക്കരി വാർഡ് കൗൺസിലർ ഷൈലജ,ഡി.ഡി.ഇ ശ്രീജ ഗോപിനാഥ്,സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എസ്.ഹരികുമാർ,എസ്.പുഷ്പലത,പനത്തുറ പി. ബൈജു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
