
കാഞ്ഞിരമറ്റം: പാർപ്പാകോട് മണിയംപ്ലാക്കൽ എം.എ. വാസു (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: ഗീത, പ്രീത, പ്രശാന്ത്, നിഷ. മരുമക്കൾ: ബിജു, രാജൻ, അനൂജ, സുരേന്ദ്രൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
