SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.39 PM IST

വാർ​ഷി​ക സ​മ്മേ​ള​നം

Increase Font Size Decrease Font Size Print Page
kpms

പു​ല്ലാ​ട്: കെ.പി.എം.എ​സ് പു​ല്ലാ​ട് യൂ​ണി​യൻ സ​മ്മേ​ള​നം 9ന് രാവിലെ 10ന് ടി.എ​സ്. റജി കു​മാർ ന​ഗ​റിൽ (കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോൺ​ഫ​റൻ​സ് ഹാൾ) ന​ട​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന അ​സി​സ്റ്റന്റ് സെ​ക്ര​ട്ട​റി അ​ഖിൽ.കെ.ദാ​മോ​ദ​രൻ ഉ​ദ്​ഘാ​ട​നം ചെ​യ്യും. യൂ​ണി​യൻ പ്ര​സി​ഡന്റ് എ​സ്.സേ​തു​നാ​ഥി​ന്റെ അദ്ധ്യ​ക്ഷ​ത​യിൽ കൂ​ടു​ന്ന യോ​ഗ​ത്തിൽ യൂ​ണി​യൻ സെ​ക്ര​ട്ട​റി സോ​മു സോ​മൻ റി​പ്പോർ​ട്ടും യൂ​ണി​യൻ ട്രഷറർ എസ്.രാ​ജ​മ്മ ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ബീ​ഷ്.കെ.രാ​ജൻ, ബി​ജു രാ​ജ്‌​മോ​ഹൻ എ​ന്നി​വർ പ​ങ്കെ​ടു​ക്കും.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY