SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

ഇടതുയൂണിയനുകളുടെ സമരപ്രചാരണജാഥ

Increase Font Size Decrease Font Size Print Page

പൊൻകുന്നം: ദേശീയപണിമുടക്കിന്റെ പ്രചാരണാർഥം ഇടതുയൂണിയനുകൾ ജാഥ നടത്തും. 10ന് രാവിലെ ഒൻപതിന് മണിമലയിൽ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.ഡി.ബൈജു ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി അഡ്വ.എം.എ.ഷാജി ക്യാപ്റ്റനും സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ബി.ബിജുകുമാർ വൈസ്‌ക്യാപ്റ്റനും കെ.ടി.യു.സി മണ്ഡലം പ്രസിഡന്റ് റെജി പോത്തൻ ജാഥാ മാനേജരുമാണ്. ഡി.സേതുലക്ഷ്മി, സി.ജിജ്യോതിരാജ്, വി.പി.റെജി, സിജോ പ്ലാത്തോട്ടം, കെ.ജി.ബാബുക്കുട്ടൻ, പി.പ്രജിത്ത്, ജയ്‌മോൻ ജോസഫ്, വി.ഡി.രജികുമാർ, അരുൺ കൃഷ്ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കും. വൈകിട്ട് അഞ്ചിന് കൂരാലിയിൽ സമാപിക്കും.

TAGS: LOCAL NEWS, KOTTAYAM, STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY