SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

ഗാന്ധിദർശൻ ജില്ലാ വിദ്യാർത്ഥി നേതൃസംഗമം

Increase Font Size Decrease Font Size Print Page
gandi

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പും കേരള ഗാന്ധിസ്മാരക നിധിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാന്ധിദർശൻ പഠനപരിപാടിയുടെ നേതൃത്വത്തിൽ ജില്ലാതല വിദ്യാർത്ഥി നേതൃസംഗമം സംഘടിപ്പിച്ചു.ഗാന്ധിദർശൻ ഡയറക്ടർ ഡോ.ജേക്കബ് പുളിക്കൻ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി ഡയറക്ടർ ഊരൂട്ടുമ്പലം ജയചന്ദ്രൻ,​ജില്ലാ കൺവീനർ സാബു നീലകണ്ഠൻ,ജെ.ജോസ് വിക്ടർ,ജെ.ഫസലുദീൻ,സി.ആർ.ആത്മകുമാർ,ഹരീഷ് കുമാർ,ഹുദ ഫാറൂഖ്‌,എ.അരുൺ എന്നിവർ പങ്കെടുത്തു.വിവിധ സെഷനുകളിലായി പരിശീലന പരിപാടികൾ,​ഗാന്ധി മ്യൂസിയം സന്ദർശനം
എന്നിവ നടന്നു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY