SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

വാർഷിക സമ്മേളനം

Increase Font Size Decrease Font Size Print Page
u

തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ തെക്കുംഭാഗം യൂണിറ്റിന്റെ വാർഷിക സമ്മേളനം തെക്കുംഭാഗം ഗവൺമെന്റ് യു.പി സ്കൂളിൽ റിട്ട. സബ് ജഡ്ജ് എം.ആർ.ശശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ.ജോസ് അദ്ധ്യക്ഷനായി. ടി.പ്രസന്ന മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ ആർ.ശശികുമാർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ആർ.രാമചന്ദ്രൻ നായർ, ടി.കെ.മനോഹരൻ, എം.ജെ.ബാബു, സെക്രട്ടറി എൻ.ഐ.ഭാഷ്യൻ, കെ.എ ദിനേശൻ, കെ.വി. ജോർജ്, സുബ്രഹ്മണ്യൻ വി. എസ്, നന്ദനൻ കുട്ടി വി.എ, കെ. ടി. ജോയ്, പി.പി. ശാന്ത, ശാന്താ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY