നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മിനിമം വേതനം നടപ്പിലാക്കണമെന്ന് സിയാൽ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) പ്രസിഡന്റ് കെ.കെ. ഇബ്രഹിംകുട്ടി, ജനറൽ സെക്രട്ടറി ജീമോൻ കയ്യാല എന്നിവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി. രാജീവ് എന്നിവർക്ക് നിവേദനം നൽകി. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് വളരെ തുച്ഛമായ വേതനമാണ് സിയാലിലെ കരാർ തൊഴിലാളികൾക്ക് ലഭിക്കുന്നതെന്നും നിവേദനത്തിൽ ചൂണ്ടികാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
