SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.14 PM IST

അജിതകുമാരി

Increase Font Size Decrease Font Size Print Page
ajithakumari-70

പെരുമ്പാവൂർ: ജില്ലാ സഹകരണ ബാങ്ക് മുൻപ്രസിഡന്റും കേരഫെഡ് മുൻ ചെയർമാനും സി.പി.എം മുൻജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി.പി. ശശീന്ദ്രന്റെ ഭാര്യ മേതല വൈക്കത്തുവീട്ടിൽ അജിതകുമാരി (70, റിട്ട. ഇറിഗേഷൻ) നിര്യാതയായി. മക്കൾ: ബിനിൽരാജ് (ഫെഡറൽ ബാങ്ക്, അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്‌മെന്റ്), ലക്ഷ്മി ലത (ഫെഡറൽ ബാങ്ക്). മരുമക്കൾ: സുനിത (ഇ.എസ്.ഐ, ചാലക്കുടി), ബി. അരുൺ (ഫെഡറൽ ബാങ്ക്).

TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY