SignIn
Kerala Kaumudi Online
Thursday, 19 February 2026 12.12 AM IST

ഹെറോയിനുമായി ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ 

Increase Font Size Decrease Font Size Print Page
crime
പ്രിസൻജിത്ത് മണ്ഡൽ

പെരുമ്പാവൂർ: പെരുമ്പാവൂർ മത്സ്യമാർക്കറ്റിന്റെ സമീപത്തുനിന്ന് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി പ്രിസൻജിത്ത് മണ്ഡലിനെ (23) 2.27 ഗ്രാം ഹെറോയിനുമായി എക്സൈസ് പിടികൂടി. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സി​.എൻ. രാജേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അമൽ മോഹൻ, ടി​. സനൂപ്, കെ.ആർ. മുരളീകൃഷ്ണ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, ERNAKULAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY