SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

കേന്ദ്ര ബഡ്‌ജറ്റ്  സെമിനാർ

Increase Font Size Decrease Font Size Print Page
budg

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എം.എ.ഐ) കൊച്ചി ഘടകം, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യയുടെ (ഐ.സി.എസ്.ഐ) സഹകരണത്തോടെ 'കേന്ദ്ര ബഡ്‌ജറ്റ് 2026 നേരിട്ടുള്ള നികുതി, പരോക്ഷ നികുതി, സാമ്പത്തിക അവലോകനം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ആദായനികുതി ജോയിന്റ് കമ്മിഷണർ രഘു എം, സെൻട്രൽ ജി.എസ്.ടി ജോയിന്റ് കമ്മിഷണർ ഫറാ സക്കറിയയും ഉദ്ഘാടനം ചെയ്തു. രഘു എം, ഫറാ സക്കറിയ, കോഴിക്കോട് ഐ.ഐ.എമ്മിലെ പ്രൊഫ. രുദ്രസെൻ ശർമ്മ എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, ERNAKULAM, BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY