SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

അ​ഞ്ചു​ദി​വ​സം​ ​ജോ​ലി​:​​വി​യോ​ജി​പ്പ്

Increase Font Size Decrease Font Size Print Page

കൊ​ച്ചി​:​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ളി​ൽ​ ​അ​ഞ്ചു​ദി​വ​സ​ ​പ്ര​വ​ർ​ത്ത​ന​വാ​രം​ ​ന​ട​പ്പാ​ക്കാ​നു​ള്ള​ ​നി​ർ​ദേ​ശ​ത്തി​ൽ​ ​ആ​ശ​ങ്ക​ ​രേ​ഖ​പ്പെ​ടു​ത്തി​ ​കേ​ര​ള​ ​മാ​നേ​ജ്‌​മെ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​എം.​എ​)​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​നി​വേ​ദ​നം​ ​സ​മ​ർ​പ്പി​ച്ചു.​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ൾ​ ​പൗ​ര​ന്മാ​രും​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​യും​ ​നേ​രി​ട്ട് ​ഇ​ട​പെ​ടു​ന്ന​ ​പ്ര​ധാ​ന​ ​വേ​ദി​യാ​യ​തി​നാ​ൽ​ ​സേ​വ​ന​സ​മ​യം​ ​കു​റ​യു​ന്ന​ത് ​ദോ​ഷ​ക​ര​മാ​കും.​ ​നി​ല​വി​ലെ​ ​ഘ​ട​നാ​പ​ര​മാ​യ​ ​അ​പ​ര്യാ​പ്ത​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​തെ​ ​പ്ര​വ​ർ​ത്ത​ന​ ​ദി​വ​സ​ങ്ങ​ൾ​ ​കു​റ​ച്ചാ​ൽ​ ​ഭ​ര​ണ​കാ​ര്യ​ശേ​ഷി​ ​ചു​രു​ങ്ങും.​ ​പൗ​ര​ന്മാ​രു​ടെ​യും​ ​ബി​സി​ന​സു​ക​ളു​ടെ​യും​ ​ഉ​ത്പാ​ദ​ക​ ​സ​മ​യം​ ​ന​ഷ്ട​പ്പെ​ടു​ക​യും​ ​'​ഈ​സ് ​ഒ​ഫ് ​ഡൂ​യിം​ഗ് ​ബി​സി​ന​സ്'​ ​സം​ബ​ന്ധി​ച്ച​ ​പ്ര​തി​കൂ​ല​ധാ​ര​ണ​ ​രൂ​പ​പ്പെ​ടും.​ ​ഫ​യ​ലു​ക​ളും​ ​അ​നു​മ​തി​ക​ളും​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ​വ​ർ​ദ്ധി​ക്കും.​ ​സ​മ​ഗ്ര​മാ​യ​ ​പൊ​തു​ച​ർ​ച്ച​യും​ ​വി​ല​യി​രു​ത്ത​ലും​ ​പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​ ​തീ​രു​മാ​നം​ ​മാ​റ്റി​വ​യ്‌​ക്ക​ണ​മെ​ന്ന് ​കെ.​എം.​എ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.

TAGS: LOCAL NEWS, ERNAKULAM, KMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY