SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.00 PM IST

കൊടിയേറ്റം നടത്തി

Increase Font Size Decrease Font Size Print Page

പരപ്പനങ്ങാടി: പുത്തരിക്കല്‍ ഉള്ളണം റോഡിലെ പനയത്തില്‍ കല്ലടിക്കോട് ഭഗവതി ക്ഷേത്രത്തിലെ കലങ്കരി ഉത്സവത്തിന് ക്ഷേത്ര കാരണവര്‍ പനയത്തില്‍ കോരന്‍ കൊടിയേറ്റം നടത്തി. ഫെബ്രുവരി 17, 18 തീയതികളിലായി നടക്കുന്ന ഉത്സവത്തിന് 17ന് രാവിലെ മുകഷ വിവിധ പൂജകളും രാത്രി വിവിധ കലാപരിപാടികളും നടക്കും.18 ന് പുലര്‍ച്ചെ 3.30 ന് അരിതാലപ്പൊലി, 4.30 ന് കലംകരിക്കല്‍ , ഉച്ചയ്ക്ക് 12ന് കുട്ടിച്ചാത്തന്‍ മുടിയെടുക്കല്‍,​ തുടര്‍ന്ന് ഗുരുതി തര്‍പ്പണം.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.