SignIn
Kerala Kaumudi Online
Friday, 13 February 2026 1.14 PM IST

കൊല്ലത്ത് അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ചുകൊന്നു; ഇരുവരും മാനസികവെല്ലുവിളി നേരിടുന്നവർ

Increase Font Size Decrease Font Size Print Page
murder

കൊല്ലം: ഇരവിപുരത്ത് അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ചുകൊന്നു. 46കാരനായ അനിലാണ് മരിച്ചത്. സംഭവത്തിൽ 43കാരനായ കെനിൽ പൊലീസ് പിടിയിലായിട്ടുണ്ട്. രണ്ടുപേരും കഴിഞ്ഞ കുറേ വർഷങ്ങളായി മാനസികരോഗത്തിനുള്ള ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു കൊലപാതകം. സംഭവസമയം വീട്ടിൽ ഇരുവരുടെയും അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെനിൽ അനിലിനെ തടികഷ്ണമുപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാർ അനിലിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS: CASE DIARY, MURDERCASE, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.