SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

വയലാർ അനുസ്മരണം

Increase Font Size Decrease Font Size Print Page
vayalar
ഗാന്ധി പീസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വയലാർ അനുസ്മരണചടങ്ങ് ഡോ. സുമി ജോയി ഓലിയപ്പുറം ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ഗാന്ധി പീസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വയലാർ അനുസ്മരണചടങ്ങ് ഡോ. സുമി ജോയി ഓലിയപ്പുറം ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, ഡോ. ചന്ദ്രബിന്ദു, കെ.വി. അനിൽകുമാർ, എം.കെ. ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ഡോ. കെ. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. കോ ഓർഡിനേറ്റർ പി.എൻ. സുരേന്ദ്രൻ, വൈസ് ചെയർമാൻ ജോൺസൺ പി. ജോൺ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY