SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

വാനനിരീക്ഷണം ​ ഒരുക്കി

Increase Font Size Decrease Font Size Print Page
lockel
വിസ്മയ കാഴ്ച്ചകൾ ഒരുക്കി വാന നിരീക്ഷണം​

ഫാ​റൂ​ഖ് ​കോ​ളേ​ജ്​​:​ ​ചു​ള്ളി​പ്പ​റ​മ്പ്​​ ​ക​രി​ങ്ക​ല്ലാ​യി​ ​വി.​പി.​എ.​എ​ൽ.​പി​ ​സ്കൂ​ളി​ൽ​ ​മൂ​ന്ന്​,​ ​നാ​ല് ​ക്ലാ​സു​ക​ളി​ലെ​ ​​​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ന​ട​ത്തി​യ​ ​വാ​ന​നി​രീ​ക്ഷ​ണം​ ​വി​സ്മ​യ​ ​കാ​ഴ്ച​ക​ൾ​ ​സ​മ്മാ​നി​ച്ചു.​ ​ജ്യോ​തി​ ​ശാ​സ്ത്ര​ജ്ഞ​ൻ​ ​​​ ​പ്ര​വീ​ൺ​ ​പു​തി​യ​പു​ര​യി​ൽ​​​ ​കു​ട്ടി​ക​ളു​മാ​യി​ ​സം​വ​ദി​ച്ചു.​ ​അ​ന​ന്ത​മാ​യ​ ​ആ​കാ​ശം,​ ​ആ​കാ​ശ​ത്തി​ലെ​ ​ന​ക്ഷ​ത്ര​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ ​കു​റി​ച്ച് ​വി​ശ​ദീ​ക​രി​ച്ചു.​ ​സ്കൂ​ൾ​ ​മു​റ്റ​ത്ത് ​ ​സ​ജ്ജീ​ക​രി​ച്ച​ ​ടെ​ല​സ്കോ​പ്പി​ലൂ​ടെ​ ​കു​ട്ടി​ക​ൾ​ ​ആ​കാ​ശ​ ​കാ​ഴ്ച​ക​ൾ​ ​ആ​സ്വ​ദി​ച്ചു.​ ​മാ​നേ​ജ്മെ​ന്റ് ​പ്ര​തി​നി​ധി​ ​വീ​രാ​ൻ​ ​കോ​യ​ ​ഉ​ദ്ഘാ​ട​നം ചെയ്തു.​ ​പ്രധാനാദ്ധ്യാപിക ​പി​​.​ ​പ്രീ​ത​​,​ ​സ്റ്റാ​ഫ്‌​ ​സെ​ക്ര​ട്ട​റി​ ​നി​ത്യ.​ ​കെ​​ എ​ന്നി​വ​ർ​ ​​​പ്ര​സം​ഗി​ച്ചു​ ​

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY