SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

മെഡിക്കൽ ക്യാമ്പ് നാളെ

Increase Font Size Decrease Font Size Print Page
medi
മെഡിക്കൽ കോളേജ്

കു​റ്റ്യാ​ടി​:​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​ചാ​രി​റ്റ​ബി​ൾ​ ​ട്ര​സ്റ്റും​ ​കോ​ഴി​ക്കോ​ട് ​മ​ല​ബാ​ർ​ ​ഹോ​സ്പി​റ്റ​ൽ,​ ​ച​ന്ദ്ര​കാ​ന്ത് ​നേ​ത്രാ​ല​യ​ ​കോ​ഴി​ക്കോ​ടും​ ​സം​യു​ക്ത​മാ​യി​ ​നാ​ളെ​ ​രാ​വി​ലെ​ 10​ന് ​പ​ശു​ക്ക​ട​വി​ൽ​ ​മെ​ഡി​ക്ക​ൽ​ ​ക്യാ​മ്പ് ​ന​ട​ത്തും.​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ലെ​ ​അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​ ​രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ​ ​ക​ട്ടി​ൽ,​ ​എ​യ​ർ​ബെ​ഡ്,​ ​വാ​ട്ട​ർ​ബെ​ഡ്,​ ​വീ​ൽ​ചെ​യ​ർ,​ ​വാ​ക്ക​ർ,​ ​വാ​ക്കിം​ഗ് ​സ്റ്റി​ക്ക്,​ ​ഓ​ക്‌​സി​ജ​ൻ​ ​ക​ണ്ടെ​യ്‌​ന​ർ,​ ​ഓ​ക്സ​‌ി​ജ​ൻ​ ​സി​ലി​ണ്ട​ർ,​ ​നെ​ബു​ലൈ​സ​ർ തുടങ്ങിയവ​ ​സൗ​ജ​ന്യ​മാ​യി​ ​എ​ത്തി​ക്കു​ക​ ​എ​ന്ന​താ​ണ് ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​ട്ര​സ്റ്റ് ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ​ചെ​യ​ർ​മാ​ൻ​ ​കെ.​ടി​ ​ജ​യിം​സ്,​ ​ക​ൺ​വീ​ന​ർ​ ​കെ.​കെ​ ​പാ​ർ​ത്ഥ​ൻ എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY