SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

തൊഴിൽമേള സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
job
തൊഴിൽമേള

കോ​ഴി​ക്കോ​ട്:​ ​വെ​ള്ളി​മാ​ടു​കു​ന്ന് ​ജെ.​ഡി.​ടി​ ​ഇ​സ്ലാം​ ​കോ​ളേ​ജ് ​ഒ​ഫ് ​ആ​ർ​ട്‌​സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ് ​ആ​ൻ​ഡ് ​പ്ലേ​സ്മെ​ന്റ് ​സെ​ല്ലി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​തൊ​ഴി​ൽ​മേ​ള​ ​സം​ഘ​ടി​പ്പി​ച്ചു.​ ​കേ​ര​ള​ത്തി​ലെ​ 28​ ​പ്ര​മു​ഖ​ ​ക​മ്പ​നി​ക​ൾ​ ​ന​ട​ത്തി​യ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര,​ ​പൂ​ർ​വ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ൾ​പ്പ​ടെ​ 337​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ങ്കെ​ടു​ത്തു.​ ജെ.​ ​ഡി.​ ​ടി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​ ​സി​ ​അ​ൻ​വ​ർ,​ ​സെ​ക്ര​ട്ട​റി​ ​സി.​എ​ ​ആ​രി​ഫ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​ടി.​കെ​ ​മ​ക്ബൂ​ൽ,​ ​പ്ലേ​സ്മെ​ന്റ് ​സെ​ൽ​ ​കോ​ ​കോ​ർ​ഡി​നേ​റ്റ​ർ​ ​ജം​ഷീ​ന​ ​പി.​എ​സ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY