SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.27 PM IST

ചിന്മയയിൽ സിമ്പോസിയം

Increase Font Size Decrease Font Size Print Page
d

കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നിർമ്മിതബുദ്ധി മനുഷ്യരാശിയുടെ വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്ന വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു.

ടാറ്റാ കൺസൾട്ടൻസി സർവീസ് എന്റർപ്രൈസ് ആർക്കിടെക്ട് എം.എ. രാജീവ് ഉദ്ഘാടനം ചെയ്തു. സർവകലാശാല രജിസ്ട്രാർ ഡോ.പി.രാജേന്ദ്രൻ, ഡീൻ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ.സുനിത ഗാന്ധി, പ്രൊഫ. സവിതേഷ് മധുലിക ശർമ്മ, പ്രിൻസിപ്പൽ ആനന്ദ് ഹരീന്ദ്രൻ, അസിസ്റ്റന്റ് ഡീൻ അനുപമ ജിംസ് തുടങ്ങിയവർ സംസാരിച്ചു. ഇവൈയിൽ നിന്നുള്ള ശ്രീജിത്ത് മാധവൻകുട്ടി, ജനീഷ് ജോസ്, ടി.സി.എസിലെ രാജീവ് ശ്രീനിവാസ്, സെഡായിലെ ദിജീജ് പടിഞ്ഞാറേതിൽ തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിച്ചു.

TAGS: LOCAL NEWS, ERNAKULAM, CHINMAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.