SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

ഹെൽത്തി കേരള ക്യാമ്പയിൻ ഇന്ന്

Increase Font Size Decrease Font Size Print Page
heal

പാലാ : ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷൻ കേരള ഭാരതീയ ചികിത്സാവകുപ്പിന്റെ ഹെൽത്തി കേരള ക്യാമ്പയിൻ എക്സ്‌പോ പാലാ ടൗൺഹാളിൽ ഇന്ന് നടക്കും. രാവിലെ 10 ന് മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷിഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം, ജില്ലാ പഞ്ചായത്ത് അംഗം ആർ. ശ്രീകല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിൻസ് അഗസ്റ്റിൻ, ജോസി ജോസഫ്, ആശാ റിജു, ജോമി ബെന്നി,റൂബി ജോസ്, സുധ ഷാജി, യമുനാപ്രസാദ്, ലാലി സണ്ണി, ബിൻസി ടോമി,സൂബി സുരേഷ് പാലക്കൽ ,ശാന്താറാം കെ.കെ,സെനീനാമ്മ കെ.ബി.നഗരസഭാ കൗൺസിലർമാരായ രജിത പ്രകാശ്,ബിജി ജോജോഎന്നിവർ പ്രസംഗിക്കും.പാലാ ഗവ.ആയുർവേദ ആശുപത്രി സി.എം.ഒ.റോഷ്നി സി.സ്വാഗതവും നോഡൽ ഓഫീസർ അനീഷ് വി.ശർമ്മ നന്ദിയും പറയും.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY