
പിറമാടം: അക്ലേടത്ത് പരേതനായ അബ്രഹാം ഇസഹാക്കിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന് പിറമാടം സെന്റ് ജോൺസ് ബദ്‌ലഹേം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ജെയിംസ് പീറ്റർ, ജെസ്സി ജോയ്, ജേക്കബ് പീറ്റർ. മരുമക്കൾ: ഏലിയാമ്മ, ജോയ്, ഷൈനി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
