SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

കൂൺകൃഷി പരിശീലനം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: മഷ്‌റൂം ഫാർമേഴ്‌സ് ആൻഡ് ബൈ പ്രോഡ്ക്ട്‌സ് പ്രൊഡ്യൂസേഴ്‌സ് വെൽഫെയർ സൊസൈറ്റി കൂൺപുരയുടെ നേതൃത്വത്തിൽ 18ന് രാവിലെ 10 മുതൽ കൂൺകൃഷി പരിശീലനം നടത്തും.കൈമനം കൂൺപുരയിലാണ് പരിശീലനം.ഗ്രൂപ്പുകൾക്കും സംഘടനകൾക്കും അവരുടെ സ്ഥലത്തുവച്ചും പരിശീലനമൊരുക്കും.കൃഷിക്കാവശ്യമായ വിത്ത് എത്തിക്കുന്നതിനൊപ്പം കർഷകരിൽ നിന്ന് കൂൺ വിലയ്ക്കും വാങ്ങും.ഫോൺ: 9847328975, 9447002290.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY