
കിളികൊല്ലൂർ: പുളിയത്ത് മുക്ക് എം.ജി നഗർ 57 പുളിക്കേത്ത് വീട്ടിൽ എം. ശിവൻകുട്ടി (73, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ, ഭാര്യ: രാധ (ബാങ്ക് ഒഫ് ബറോഡ, കൊല്ലം). മക്കൾ: രാകേഷ് ശിവൻകുട്ടി, ശ്യാം ശിവൻകുട്ടി. മരുമക്കൾ: ഡോ. കാർത്തിക രാകേഷ്, നീതു ശ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
