SignIn
Kerala Kaumudi Online
Thursday, 19 February 2026 5.02 AM IST

ഉദയനാപുരത്ത് വിത്ത് വിതരണം

Increase Font Size Decrease Font Size Print Page
kg-raju

വൈക്കം : ഉദയനാപുരം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര പുരയിട കൃഷിയുടെ ഭാഗമായി 5 ലക്ഷം രൂപ വകയിരുത്തി 500 കുടുംബങ്ങൾക്ക് കൃഷി ചെയ്യുന്നതിനായി ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജു, ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, അംഗങ്ങളായ പി.വി. പുഷ്‌ക്കരൻ, വി.ബിൻസ്, കെ. ദീപേഷ്, പി.ഡി.ജോർജ്, പി.ആർ. ദേവലാൽ, പി.ടി. രാജലക്ഷ്മി ഷൈലജ സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി ഓഫീസർ സിജോ ജോസഫ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY