തിരൂരങ്ങാടി: പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭ വികസന സെമിനാര്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.പി ഹബീബ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എം. അഅബ്ദുറഹ്മാന്‍ കുട്ടി അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഷാഹിന തിരുനിലത്ത്, സി.പി സുഹ്‌റാബി, വി.വി അബു, കെ.കെ റിഫ ഫത്താഹ്, യു.കെ മുസ്തഫ, സി. ഇബ്രാഹീം കുട്ടി, സെക്രട്ടറി എം.വി റംസി ഇസ്മായില്‍, മോഹനന്‍ വെന്നിയൂര്‍, ഉള്ളാട്ട് ഇസ്സു ഇസ്മായീല്‍, സി.പി ഗുഹരാജ്, കെ രത്‌നാകരന്‍, മലയില്‍ പ്രഭാകരന്‍, കെ രാംദാസ്, ഗോപി, കെ.പി ഫൈസല്‍ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
