SignIn
Kerala Kaumudi Online
Thursday, 19 February 2026 4.54 AM IST

വികസന സെമിനാർ സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
2
പടം: എടച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ഇ.കെ.വിജയൻ എം. എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: എടച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ഇ.കെ.വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് ടി.വി. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. പ്രദീഷ്, കെ.സുബിന മുഖ്യാതിഥികളായി. 2025-26 വാർഷിക റിപ്പോർട്ട്‌ പഞ്ചായത്ത്‌ സെക്രട്ടറി പി.വി. നിഷ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഇ. ഗംഗാധരൻ വികസന നയം വിശദീകരിച്ചു. ടി.കെ. രഞ്ജിത്ത് കുമാർ 2026-27 കരട് പദ്ധതി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ടി.പി.പുരുഷു, രമ മടപ്പള്ളി, വിമിഷ പാറോൽ, ടി. പ്രകാശൻ, പി.കെ. രജില, യു.കെ. ബാലൻ, സി. സുരേന്ദ്രൻ, എം.കെ. പ്രേമദാസ്, വത്സരാജ് മണലാട്ട്, മുനീർ, കെ.പി. അശ്വിനി, ബിജു പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY