മേപ്പയ്യൂർ :പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗങ്ങൾക്കും മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻറർ സ്വീകരണം നൽകി. ചെയർമാൻ ഡോ. പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വി. കെ.ബാബുരാജ്, കൊടുമയിൽ കുഞ്ഞമ്മദ്, കെ.പി. രാമചന്ദ്രൻ, അസ്ഗർ അലി, വിജയൻ മയൂഖം, ടി. ചന്ദ്രൻ, സിസ്റ്റർ വനജ എന്നിവർ അംഗങ്ങളെ പൊന്നാട അണിയിച്ചു. അസ്ഗർ അലി, എം.കെ കുഞ്ഞമ്മദ് മേപ്പയ്യൂർ, ടി നിബിത, സുനിൽ വടക്കയിൽ, ഇല്ലത്ത് അബ്ദുറഹിമാൻ, കെ.എം. വിനോദൻ, കെ. കുഞ്ഞിക്കണ്ണൻ, ശ്രേയസ് ബാലകൃഷ്ണൻ, പ്രസന്നകുമാരി ചൂരപ്പറ്റമിത്തൽ, സുനിത ആച്ചിക്കുളങ്ങര, എൻ. ലിജീഷ്, വി.പി ജാഫർ, കെ.ടി. വിനോദൻ, ജസ്‌ല കൊമ്മിലേരി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
