
മണ്ണുത്തി: ഒല്ലൂർ മണ്ഡലത്തിന്റെ കായികക്കുതിപ്പിന് കരുത്തേകുന്ന പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം നാടിന് സമർപ്പിച്ചു. റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മീനു വർഗീസിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, കെ.എ. അബൂബക്കർ, ജോളി ജോർജ്, സീന വർഗീസ്, ടി.ബി. വിനോദ്, അജു തോമസ്, പി.എം. ബാലകൃഷ്ണൻ, രോഹിത് നന്ദകുമാർ, എൻ.കെ. രമേഷ്, ബിജു വർഗീസ്, സി.കെ. സുനന്ദ, വി.ജി. പ്രജീഷ്, പി.വി. സുദേവൻ, വിൻസി സനീഷ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. വിനയൻ, പ്രധാന അദ്ധ്യാപിക വി.കെ. ഷൈലജ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |