SignIn
Kerala Kaumudi Online
Saturday, 21 February 2026 8.13 AM IST

ആരോഗ്യ സുരക്ഷ ഉറപ്പാക്കണം

Increase Font Size Decrease Font Size Print Page

കൊല്ലം: സർക്കാർ ആശുപത്രികളിലെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കൊല്ലം പീപ്പിൾ സോഷ്യോ കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.
ശസ്ത്രക്രിയ ഉപകരണങ്ങൾ രോഗിയുടെ ശരീരത്തിനുള്ളിൽ മറന്നുവെക്കപ്പെടുന്ന സംഭവങ്ങൾ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഫോറം പ്രസിഡന്റ് എ.ജെ. ഡിക്രൂസ്,ജനറൽ സെക്രട്ടറി എസ്. സന്തോഷ് കുമാർ എന്നിവർ പറഞ്ഞു.
സമാന സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങൾ ഉയരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ രോഗികളുടെ ആരോഗ്യത്തെ മാത്രമല്ല സർക്കാർ ആരോഗ്യ സംവിധാനത്തിലെ സമൂഹത്തിന്റെ വിശ്വാസത്തെയും ബാധിക്കുമെന്നതിനാൽ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ഫോറം പ്രസിഡന്റ് എ.ജെ.ഡിക്രൂസ്,ജനറൽ സെക്രട്ടറി എസ്.സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.