SignIn
Kerala Kaumudi Online
Monday, 23 February 2026 5.36 AM IST

താത്കാലിക നിയമനം

Increase Font Size Decrease Font Size Print Page
niya

പത്തനംതിട്ട: സമഗ്ര ശിക്ഷാ കേരളം ജില്ലയിലെ ബി.ആർ.സികളിൽ ഒഴിവുള്ള ഓഫീസ് അറ്റൻഡന്റ്, ആയ തസ്തികകളിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നു. 24ന് രാവിലെ 10ന് എസ്.എസ്.കെയുടെ തിരുവല്ല ജില്ലാ ഓഫീസിൽ അഭിമുഖം നടക്കും. ആയ തസ്തികയിൽ പങ്കെടുക്കുന്നവർ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടിയുടെ മാതാവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാകണം. പ്രായപരിധി 2026 ഫെബ്രുവരി ഒന്നിന് 40 വയസ് തികയരുത്. വിവരങ്ങൾക്ക് https://dpossapta.blogspot.com/ ഫോൺ: 0469 2600167.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.