SignIn
Kerala Kaumudi Online
Tuesday, 24 February 2026 8.33 AM IST

സൗജന്യ ഭക്ഷണം നൽകി ഐ.എം.എ

Increase Font Size Decrease Font Size Print Page
photo
1

തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൃശൂർ ശാഖ കോർപറേഷനും ലയൺസ് ക്ലബ്ബും ചേർന്ന് 'മന്ന' എന്ന പേരിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് നടത്തുന്ന സൗജന്യ ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുന്ന പരിപാടി ഞായറാഴ്ച ഐ.എം.എ ഏറ്റെടുത്ത് നടത്തി. ഐ.എം.എ തൃശൂർ പ്രസിഡന്റ് ഡോ. ബേബി തോമസ്, സെക്രട്ടറി ഡോ. ഷർമിള, ട്രഷറർ ഡോ. ബിജോൺ ജോൺസൻ, ജില്ലാ കൺവീനർ ഡോ. ജോസഫ് ജോർജ്, മുൻ പ്രസിഡന്റ് പ്രൊഫ. ഡോ. എം.വി. രാമൻ, ഡോ. ഹരീന്ദ്രനാഥ്, ഒല്ലൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ജോഷി, ലയൺ ജോർജ് പെല്ലിശ്ശേരി, ലയൺ പ്രേമൻ, ലയൺ സുനിൽ എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.