
നെടുമ്പാശേരി: കെ.എസ്.ബി.എ ലേഡി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ മൂന്നാമത് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ശ്യാമ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നെറിൻ ജോൺസൺ അദ്ധ്യക്ഷയായി. സിമി ബെന്നി, രഞ്ജു രഘു, ഇ.എസ്.ഷാജി, കെ.ഇ.ബഷീർ, പി.എൻ.വേണു, മിനി ബേബി, ശ്രീവിദ്യ ശ്രീജിത്ത്, എം.ജെ.അനു, കെ.എൻ.അനിൽ ബിശ്വാസ്, സാലി ഷിബു, ലിൻസി ജിജോ, രജനി തമ്പി,
എ.എ.ശിവദാസ്, സി.പി.ഹരീഷ്, എൻ.കെ.ഗിരീഷ്, സി.ടി.സുരേഷ്, കെ.കെ.രവി തുടങ്ങിയവർ
സംസാരിച്ചു. ഭാരവാഹികളായി ലിൻസി ജിജോ (പ്രസിഡന്റ്), സിമി ബെന്നി, ഷീജ മണി, വി.എ.ഷൈലമ്മ (വൈസ് പ്രസിഡന്റുമാർ), മിനി ബേബി (സെക്രട്ടറി), രഞ്ജു രഘു, സജിത അനിൽ, ദീപ ഷിലീബ് (ജോയിന്റ് സെക്രട്ടറിമാർ), ശ്രീജ സാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |