ഹൊബാർട്ട്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഹൊബാർട്ടൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 9.30 മുതലാണ് പോരാട്ടം. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഓസ്ട്രേലിയ 1-0ത്തിന് മുന്നലാണ്.
ബാസ്കറ്റ്ബാൾ ടൂർണമെന്റ്
ഇരിഞ്ഞാലക്കുട : ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് ഫ്ലഡ് ലിറ്റ് ബാസ്കറ്റ്ബോൾ കോർട്ടിൽ നടക്കുന്ന കെ .എൽ. ഫ്രാൻസിസ് കണ്ടംകുളത്തി ട്രോഫിക്കായുള്ള ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഇന്ന് സമാപിക്കും
ലീഗിൽ വൈകുന്നേരം 5 മണിക്ക് സേക്രഡ് ഹാർട്ട് കോളേജ് , തേവര സഹൃദയ കോളേജിനെ നേരിടുമ്പോൾ 6 ന് ക്രൈസ്റ്റ് കോളേജ് ചങ്ങനാശേരി എസ്.ബി. കോളേജുമായി ഏറ്റുമുട്ടും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |