SignIn
Kerala Kaumudi Online
Saturday, 28 February 2026 12.15 PM IST

വോട്ടുത്സവം സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
lockel
വോട്ടുത്സവം സംഘടിപ്പിച്ചു

ഫറോക്ക്: ​ജില്ലാ ​തിരഞ്ഞടുപ്പ് വിഭാഗം, സ്വീപ് കോഴിക്കോട്, ഇലക്ഷൻ ലിറ്ററസി ക്ലബ് , നാഷണൽ സർവീസ് സ്കീം എന്നിവയുടെ നേതൃത്വത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫാറൂഖ് ട്രെയിനിംഗ് കോളേജിൽ വോട്ടുത്സവം-ഇലക്ഷൻ തിരഞ്ഞെടുപ്പ് ബോധവത്ക്കരണ പ്രചാരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ഡോ അഫീഫ് തറവട്ടത്ത് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജൂനിയർ സൂപ്രണ്ട് ടി മനോജ്‌ , പി എസ് മഞ്ജു റാണി , ഡോ ടി.കെ ഉമ്മർ ഫാറൂഖ് , ഡോ.നൗഫൽ സി , എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി അലീന ദീപ ഷാജി, എം.കെ നിഷാദ് അലി, സയന.വി എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.