കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ, വോളിബോൾ ചാമ്പ്യൻഷിപ്പ് മാർച്ച് 22, 23 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം മാർച്ച് 2 ന് രാവിലെ 11ന് എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ശ്രീനാരായണ യൂണിവേഴ്‌സിറ്റി സ്പോർട്‌സ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. ജി. സുഗുണൻ അറിയിച്ചു. മാർച്ച് 24,25 തീയതികളിൽ യൂണിവേഴ്‌സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും എറണാകുളം ഡോ. അംബേദ്‌കർ സ്റ്റേഡിയത്തിലും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |