
പത്തനംതിട്ട: ട്രാൻസ്ഗ്രിഡ് 2.0 ശബരി ലൈൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്തനംതിട്ട 220 കെ.വി സബ്‌സ്റ്റേഷൻ മുതൽ കൂടൽ 110 കെ.വി സബ്‌സ്റ്റേഷൻ വരെ നിലവിലുണ്ടായിരുന്ന 66 കെ.വി ലൈൻ 220/110 കെ.വി മൾട്ടി വോൾട്ടേജ് മൾട്ടി സർക്യൂട്ടായി നവീകരിച്ച് കൂടൽ മുതൽ പാടം വരെ 220 കെ.വി ഡബിൾ സർക്യൂട്ട് ലൈൻ നിർമ്മിച്ച് വൈദ്യുതി പ്രവഹിപ്പിക്കാൻ സജ്ജമാക്കിയിട്ടുണ്ട്. ഈ ലൈനുകളിലൂടെ 28 മുതൽ ഏത് സമയവും വൈദ്യുതി പ്രവഹിക്കും. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അസി. എക്‌സി. എൻജിനീയർ അറിയിച്ചു. ഫോൺ: 0468 2980098.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
