നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന 'കിഴങ്ങു വർഗ കൃഷി വ്യാപനം" പദ്ധതിയുടെ കിഴങ്ങ് വർഗ കിറ്റുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി വിതരണം ചെയ്തു. പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ആശ രഘുനാഥ് അദ്ധ്യക്ഷയായി. കൃഷി ഓഫീസർ എം.എ. ഷീബ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഉല്ലാസൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുനിൽ അറക്കലാൻ, ഇ.എസ്. നാരായണൻ, പാർവതി, ജിൻസി ബിജു, സംഗീത സുരേന്ദ്രൻ, കാമരാജൻ, ബീന രവി, മിനിആന്റോ, സുജിത്, സംഗീത ശ്രീജിത്ത്, ജെയ്സൺ മാത്യു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |