
കോട്ടയം : ബ്രേക് ത്രൂ സയൻസ് സൊസൈറ്റി കോട്ടയം ചാപ്ടറിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. മണർകാട് ഗവ.യു.പി.എസ്, ഇൻഫന്റ് ജിസസ് ഹൈസ്‌കൂൾ പങ്ങട ജി.യു.പി.എസ്, മാലം ജി.യു.പി.എസ്, ആർ.ഐ.ടി പാമ്പാടി എന്നിവിടങ്ങളിൽ പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം, വാന നിരീക്ഷണം തുടങ്ങിയ പരിപാടികൾ നടന്നു. ദേശീയ ശാസ്ത്ര ദിന ബാഡ്ജും നോട്ടീസും വിതരണം ചെയ്തു. കെ. എസ് ശശികല, പി.ജി ശശികുമാർ, പി.കെ ഷൈല എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |