
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ ഡയറക്ടറേറ്റ് ലെവൽ അവാർഡ് വിതരണം പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജില്ലാതല പുരസ്‌കാരങ്ങൾ നേടിയ സ്‌കൂളുകൾ, പ്രോഗ്രാം ഓഫീസർമാർ,വോളന്റിയർമാർ എന്നിവർക്ക് ചടങ്ങിൽ അവാർഡുകൾ നൽകി. വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ എം.ഉബൈദുള്ള അദ്ധ്യക്ഷത വഹിച്ചു.നാഷണൽ സർവീസ് സ്‌കീം റീജിയണൽ ഡയറക്ടർ വൈ.എം.ഉപ്പിൻ മുഖ്യപ്രഭാഷണം നടത്തി.സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ.ദേവിപ്രിയ എൻ.എസ്.എസ് സന്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
