മടവൂർ : മടവൂർ സി.എം മഖാം ശരീഫ് മുപ്പത്തിയാറാം ഉറൂസിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയായി സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികൾ: സൈനുൽ അബിദീൻ തങ്ങൾ കുന്നുംകൈ (ചെയർമാൻ), മൂത്താട്ട് അബ്ദുറഹിമാൻ (വർക്കിംഗ് ചെയർമാൻ), ഉസ്മാൻ ഹാജി മുട്ടാഞ്ചേരി, ടി. അബ്ദുറഹിമാൻ, വി. അബ്ദുൽ ഗനിയ്യി ഫൈസി (വൈസ് ചെയർമാൻ ) വി.സി. റിയാസ് ഖാൻ (ജനറൽ കൺവീനർ), കെ.പി. ഷമീർ, കെ.പി അബൂബക്കർ മൗലവി, യു.വി. മുഹമ്മദ് മൗലവി (ജോയിന്റ്കൺവീനർ ) ബഷീർ മില്ലത്ത് (ട്രഷറർ), യോഗത്തിൽ കെ.എം മുഹമ്മദ് സ്വാഗതവും വിസിറിയാസ് ഖാൻ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഓഫീസ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
