
കാട്ടാക്കട: അഖിലകേരള വിശ്വകർമ്മ മഹാസഭ കാട്ടാക്കട താലൂക്ക് യൂണിയന്റെ കീഴിലുള്ള ഉത്തരംകോട്- എരുമക്കുഴി ശാഖകളുടെ ശാഖ വാർഷികാഘോഷവും പൊതുസമ്മേളനവും ഉത്തരംകോട് നടന്നു. കാട്ടാക്കട യൂണിയൻ പ്രസിഡന്റ് സുഗതകുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സജികുമാർ അദ്ധ്യക്ഷനായി. ട്രഷറർ ജയചന്ദ്രൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. മതപാഠശാല അദ്ധ്യാപകൻ തലയൽ വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
വിജയകുമാർ, രതീഷ് കർമ്മ, മഹേന്ദ്രൻ ആശാരി, മണികണ്ഠൻ, ജയന്തി മുരുകൻ, സോമനാശാരി, കോട്ടൂർ ജയചന്ദ്രൻ, സൂജനൻ, ശ്രീകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സുരേഷ് സ്വാഗവും വൈസ് പ്രസിഡന്റ് ബൈജു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
