
വേദി 1- പബ്ലിക് സ്റ്റേഡിയം
9ന് കോൽക്കളി
3ന് വഞ്ചിപ്പാട്ട്
വേദി 2 - നഗരസഭ മൈതാനം
9ന് കുച്ചിപ്പുടി (ആൺകുട്ടികൾ)
2ന് കുച്ചിപ്പുടി (ട്രാൻസ് ജെൻഡർ)
4ന് കുച്ചിപ്പുടി (പെൺകുട്ടികൾ)
വേദി: 3 - മാർത്തോമ്മാ കോളജ് ഓഡിറ്റോറിയം
9ന് ലളിതഗാനം (പെൺകുട്ടികൾ)
വേദി 4 - ടൈറ്റസ് ടീച്ചേഴ്‌സ് കോളജ് ഓഡിറ്റോറിയം
9ന് വിൻഡ് ഇൻസ്ട്രുമെന്റ് വെസ്റ്റേൺ
3ന് ഫിലിം റിവ്യൂ
7ന് സ്ട്രിങ് ഇൻസ്ട്രുമെന്റ് വെസ്റ്റേൺ
വേദി : 5 - മാർത്തോമ്മാ കോളജ് സെമിനാർ ഹാൾ
9ന് കവിത ചൊല്ലൽ (ഇംഗ്ലിഷ്)
വേദി: 6 - മാർത്തോമ്മാ കോളജ് കൊമേഴ്സ് വിഭാഗം
9ന് ഡിബേറ്റ് (മലയാളം)
വേദി: 7 - മാർത്തോമ്മാ കോളജ് ഗണിതവിഭാഗം
10ന് ചെറുകഥ രചന (അറബി)
12ന് ചെറുകഥ രചന (ഹിന്ദി)
2.00 - ചെറുകഥ രചന (സംസ്കൃതം)
വേദി: 8 മാർത്തോമ്മാ കോളജ് ചരിത്രവിഭാഗം
10ന് സ്ക്രിപ്റ്റ് റൈറ്റിംഗ്
2ന് കൊളാഷ്
വേദി: 9 - (മാർത്തോമ്മാ കോളജ് പരീക്ഷ ഹാൾ)
3ന് ക്ലേ മോഡലിംഗ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |