
കൊച്ചി: പിന്നാക്കവിഭാഗങ്ങളെ അവഗണിക്കുന്ന പിണറായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റി പിന്നാക്ക വികസന കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മോർച്ച ജില്ലാ പ്രസിഡന്റ് കെ.ടി ബൈജു അദ്ധ്യക്ഷനായി. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ് ഷൈജു ഉദ്ഘാടനം ചെയ്തു. ഒ.ബി.സി സംസ്ഥാന സെക്രട്ടറി ഭഗീഷ് പൂരാടൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.വേലായുധൻ, ഒ.ബി.സി മോർച്ച നേതാക്കളായ വിമൽകുമാർ, സി.എസ്.സുനിൽകുമാർ, വിഷ്ണു പ്രവീൺ, വി.സന്തോഷ്, എ.പി സുധീഷ്, ശ്രീജിത്ത്, അഡ്വ.രൂപേഷ്, ലതികാ ഭഗവത് തുടങ്ങിയവർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |