SignIn
Kerala Kaumudi Online
Saturday, 07 March 2026 10.00 AM IST

ആദ്യശ്രമത്തിൽ അസ്നയ്ക്ക് സി​വി​ൽ സർവീസ്

Increase Font Size Decrease Font Size Print Page
ss

കൊല്ലം: ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ 576 -ാം റാങ്ക് നേടി തഴവ സ്വദേശിനി അസ്ന അൻവർ (23). എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഡിസ്റ്റിംഗ്ഷനോടെ ഇക്കണോമിക്സിൽ ബിരുദം നേടിയ ശേഷമാണ് പരിശീലനം ആരംഭിച്ചത്.

സ്കൂൾ പഠനകാലം മുതൽ സിവിൽ സർവീസ് മോഹം ഉണ്ടായിരുന്നു. ഒരു വർഷത്തെ തീവ്ര പരിശീലനമാണ് റാങ്ക് നേട്ടത്തിന് പിന്നിൽ. തിരുവനന്തപുരത്തായിരുന്നു പരിശീലനം. പബ്ലിക് അഡ്മിനിസ്ട്രേഷൻ ആയിരുന്നു ഐച്ഛിക വിഷയം. തിരുവനന്തപുരം പി.എസ്.സി ഓഫീസിലെ ജീവനക്കാരനായ തഴവ അൻവർ വിഹാറിൽ അൻവർ ഹുസൈന്റെയും നജീനയുടെയും മകളാണ്. സഹോദരൻ: അഖീൽ

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.