
ന്യൂഡൽഹി: വരുന്ന 31 ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആന്ധ്രാപ്രദേശിലെ തിരുപ്പതി മുതൽ നേപ്പാളിലെ പശുപതിനാഥ ക്ഷേത്രം വരെ ചുവന്ന ഇടനാഴി നിർമ്മിക്കാൻ സ്വപ്നം കാണുന്നവരെ സുരക്ഷാ സേന പരാജയപ്പെടുത്തും. മാവോയിസത്തിൽ നിന്ന് രാജ്യം മുക്തമാകുന്നതിന് അടുത്തെത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ മുണ്ടലിയിൽ സി.ഐ.എസ്.എഫിന്റെ 57-ാമത് സ്ഥാപക ദിന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |