SignIn
Kerala Kaumudi Online
Sunday, 26 April 2026 12.05 AM IST

വിതരണംചെയ്തു

Increase Font Size Decrease Font Size Print Page
kulanada
കുളനട ഗ്രാമപഞ്ചായത്തിലെ അംഗനവാടികൾക്കുള്ള മിക്സർഗ്രൈന്റർ വിതരണം പ്രസിഡന്റ് പോൾ രാജൻ നിർവഹിക്കുന്നു

കുളനട: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും മിക്സർ ഗ്രൈന്റർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രതിഭാ സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസൻ തോമസ്, എലിസബത്ത്.എം, എൽസി ജോസഫ്, ജി.രഘുനാഥ്, പി.ആർ.മാഹൻദാസ്, പി.ടി.സുരേഷ്, ശോഭന അച്യുതൻ, ഷീബ ബിനോജ്, ജെനി ആനന്ദ്, അമ്പിളി ഐ.സി.ഡി.എസ് സൂപ്പർവൈസർ അഖില.കെ.എം എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.