SignIn
Kerala Kaumudi Online
Tuesday, 10 March 2026 2.24 AM IST

വനിതാ ദിനാചരണവും വീട്ടക വായന സദസും (

Increase Font Size Decrease Font Size Print Page

ഓച്ചിറ: ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയുടെയും വനിതാ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ വനിതാ ദിനാചരണവും വീട്ടക വായന സദസും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ക്ളാപ്പന തത്വമസിക്ക് സമീപം നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം ആതിര സനൽ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യുട്ടിവ് അംഗം വി.ദിവാലക്ഷ്മി സ്വാഗതം പറഞ്ഞു. അരുൺ എഴുത്തച്ഛൻ എഴുതിയ 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ' പുസ്തകം റജി എസ്.തഴവ അവതരിപ്പിച്ചു. വനിതാദിന പ്രഭാഷണം ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. അഭിജിത്ത് ശങ്കർ, എൽ.കെ. ദാസൻ, അംബികാ ഹരി, എൽ. പവിത്രൻ, എസ്. വിനിത, പൂജ മുരളി, മിനി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.