SignIn
Kerala Kaumudi Online
Tuesday, 10 March 2026 2.27 AM IST

കെ.വി.എം.എസ് ഭാരവാഹികൾ ചുമതലയേറ്റു

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം : കേരള വെള്ളാള മഹാസഭയുടെ (കെ.വി.എം.എസ്) പുതിയ സംസ്ഥാന ഭരണസമിതിയെ തിരഞ്ഞെടുത്തു. എറണാകുളം സ്വദേശി കെ. മുകേഷ് കുമാറാണ് സംസ്ഥാന പ്രസിഡന്റ്. തിരുവനന്തപുരം സ്വദേശി മണക്കാട് വി. സുരേഷിനെ ജനറൽ സെക്രട്ടറിയായും മലബാർ മേഖലയിൽ നിന്നുള്ള ടി. പി. മോഹനനെ ട്രഷററായും തിരഞ്ഞെടുത്തു.

ഭരണസമിതി മാർച്ച് 5ന് ഔദ്യോഗികമായി ചുമതലയേറ്റു. സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിക്കും സമുദായ ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.