SignIn
Kerala Kaumudi Online
Tuesday, 10 March 2026 4.16 AM IST

കാപ്പ ചുമത്തി നാടുകടത്തി

Increase Font Size Decrease Font Size Print Page
alan-morris-kappa

പറവൂർ: നിരന്തര കുറ്റാവാളിയായ പറവൂർ ഘണ്ടാകർണ്ണൻവെളി ചെത്തിക്കാട് വാടകയ്ക്ക് താമസിക്കുന്ന ഏലൂർ എഫ്.എ.സി.ടി മാർക്കറ്റിന് സമീപം തായങ്കരി അലൻ മോറിസിനെ (27)കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തി. റൂറൽ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി ഡോ. ആർ.ബി. അരുൾ കൃഷ്ണയാണ് ഉത്തരവിട്ടത്. വധശ്രമം, കഠിന ദേഹോപദ്രവം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ജൂലായിൽ പറവൂർ പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിലെ പ്രതിയായതിനെ തുടർന്നാണ് നടപടി.

TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.